AD 306 - ല്മെസേപ്പോതോമിയയിലെ നിസിബസില്അക്രൈസ്ഥവരായ മാതാപിതാക്കള്ക്ക്  ജനിച്ചു. പിന്നിട് AD 324 – ല്വിശുദ്ധ മമോദിസ സ്വീകരിച്ചു സഭയോട് ചേര്ന്നു . അവിടെ  ഉണ്ടായിരുന്ന  കത്തീഡ്രല്സ്കൂളില്പഠിക്കുകയും  പിന്നീടു  അതിന്റെ   മേധാവിയായി  തീരുകയും ചെയ്തു.

അദേഹം ജീവിത അവസാനം വരെ ഒരു ശെമ്മാശന്‍ ( Deacon) ശുശ്രുഷ ചെയ്തു. പേര്ഷ്യ നിസിബസ് കീഴടക്കിയപ്പോള്‍ ( AD 363 ) എഫ്രേം ഒരു സന്യാസി ആയി തീരുകയും  എദെസ്സയില്‍  ഒരു ഗുഹയില്ജീവിച്ചു വരുകയും താപസ ജീവിതം  നയിച്ച്വരുകയും  ചെയ്തു.

 അദേഹം അനുഗ്രഹീതനായ ഒരു ഗാനരചയിതാവും ( Hymnographer),കവിയും    എഴുത്തുകാരനും അയിരുന്നു. അദ്ദേഹത്തിന്റെ  പാട്ടുകള്നമ്മുടെ സഭയുടെ  ആരാധന ക്രമത്തിലും മറ്റും  സ്ഥാനം  കണ്ടെത്തി. ലോകം  എമ്പാടും ഉള്ള വിവിധ ഭാഷയിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടു. കാലത്ത്  സഭയില്‍  ഉണ്ടായ ദുരുപദേശങ്ങളെ തന്റെ് ഗീതങ്ങളില്കൂടി ശക്തമായി എതിര്ത്തു .
അദ്ദേഹം എഴുതിയ പാട്ടുകളില്‍ 400-എണ്ണം ഇന്നും സജീവം ആയി  ഉപയോഗിക്കപ്പെടുന്നു



കൂടാതെ അനുഗ്രഹീതനായ  ഒരു  വേദ പണ്ഡിതനുമായ എഫ്രേമിനെ സുറിയാനിക്കാരുടെ കിന്നരംഎന്ന് അറിയപ്പെട്ടു.

Read: Theological education -From a soil perspective

 “പരിശുദ്ധ  ആത്മാവിന്റെര  കിന്നരം” (Harp Of Holy Spirit )  എന്ന പേരിലും  സഭയില്അറിയപ്പെട്ട  അദേഹത്തിന്റെ് അതിമനോഹരമായ  അനേകം കീര്ത്തനങ്ങള്നമ്മുടെ വിശുദ്ധ കുര്ബാനയിലും പരസ്യ ആരാധനയിലും ഉപയോഗിച്ച് വരുന്നു. (ഉദാ: മാര്അപ്രേമിന്റെ ഗീതങ്ങള്‍ ) AD- 370 – ല്വി. ബേസില്ഓഫ് കെന്ക്രയയുമായി കാണുവാന്ഇടയായി.


  കാലത്ത് പൊട്ടിപുറപ്പെട്ട ഒരു ക്ഷാമത്തില്പെട്ടു   വലഞ്ഞ ജനങ്ങളെ സഹായിക്കാന്അദ്ദേഹത്തിനു നേതൃത്വത്തില്ചാരിറ്റി  പ്രവര്ത്തനങ്ങള്‍  തുടങ്ങി. അതികം താമസിക്കാതെ അദേഹം താപസ ജീവിതം നയിച്ച്വന്ന ഗുഹയില്തന്നെ അദേഹം ജീവന്വെടിഞ്ഞുഅദ്ദേഹത്തിന്റെ   പേരില്മരണ ശേഷവും ധാരാളം സാഹിത്യ കൃതികള്‍  വന്നുകൊണ്ടേയിരുന്നു എന്ന് അറിയുമ്പോള്എത്രമാത്രം സഭയില്അദേഹത്തിനു ആരാധകര്‍  ഉണ്ടായിരുന്നു എന്ന് മനസിലാക്കാന്‍  കഴിയും.


അദ്ദേഹം പ്രധാനമായും Docetism തുടങ്ങിയ  ദുരുപദേശങ്ങള്ക്ക്     എതിരായാണ് എഴുതിയിരുന്നത്. കൂടാതെ ഉല്പത്തി, പുറപ്പാടു , അപോസ്തോല പ്രവര്ത്തികള്‍, പൌലോസിന്റെ , ലേഖനങ്ങള്എന്നിവയ്ക്ക്  വ്യാഖ്യാനങ്ങള്ചമച്ചു. അദ്ദേഹത്തിന്റെ  പാട്ടുകള്അദ്ധേഹത്തിന്റെ   ദൈവ ശാസ്ത്രത്തെ വെളിപെടുത്തുന്നു .അത് കൊണ്ടാണ് The Pillar of The church- എന്നൊരു വിശേഷണം അദേഹത്തിനു ലഭിച്ചത്.

സഭക്ക് നല്കിയ സംഭാവനകളെ  പ്രതി Doctor of  the Church( ബനടിക്റ്റു XV മാര്പപ്പാ തിരു മനസ്സുകൊണ്ട്  1980-ല്‍ )  എന്ന പേര് നല്കപെട്ടു.